Question:
കൊടുങ്ങല്ലൂർ, പ്രാചീനകാലത്ത് ഒരു തുറമുഖ നഗരം ആയിരുന്നു. അതിന്‍റെ പേര് എന്ത്?
Aതിണ്ടിസ്
Bമുസിരിസ്
Cകൊച്ചി
Dകോഴിക്കോട്
Answer:
B. മുസിരിസ്
Explanation:
മഹോദയപുരം, ശിങ്കിളി, മുച്ചിരി (മുസിരിസ്), മുയിരിക്കോട് എന്നീ പേരുകളിൽ ഇത് പുരാതന കാലത്ത് അറിയപ്പെട്ടിരുന്നു.