Question:

2022 - കെ പി കേശവമേനോൻ പുരസ്കാരം ലഭിച്ചത് ആർക്കാണ് ?

Aഇന്ദ്രൻസ്

Bസുരഭി ലക്ഷ്മി

Cജയസൂര്യ

Dഅപർണ്ണ ബാലമുരളി

Answer:

D. അപർണ്ണ ബാലമുരളി

Explanation:

• 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം • സൂറൈ പോട്ര് എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് അപർണ്ണ ബാലമുരളിക്ക് 2020 - ൽ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചു


Related Questions:

ദേശീയ ബാലാവകാശ കമ്മീഷൻ ഏര്‍പ്പെടുത്തിയ 2022ലെ മികച്ച പെര്‍ഫോമിംഗ് ഡിസ്ട്രിക്ട് അവാര്‍ഡ് ലഭിച്ച കേരളത്തിൽ നിന്നുള്ള ജില്ല ?

ബെറ്റർ വേൾഡ് ഫണ്ട്‌ നൽകുന്ന അഞ്ചാമത് യൂണിറ്റി അവാർഡ് നേടിയ ഇന്ത്യൻ ?

2021ലെ മലയാറ്റൂർ അവാർഡ് നേടിയത് ?

ആദ്യത്തെ വള്ളത്തോള്‍ അവാര്‍ഡ്‌ നേടിയത്?

2023 ഹരിവരാസനം പുരസ്‌കാരം നേടിയത് ആരാണ് ?