Question:

കുഞ്ചൻ നമ്പ്യാർ ജനിച്ച കിള്ളിക്കുറിശ്ശിമംഗലം ഏത് ജില്ലയിലാണ്?

Aമലപ്പുറം

Bപാലക്കാട്

Cതൃശ്ശൂർ

Dകോഴിക്കോട്

Answer:

B. പാലക്കാട്

Explanation:

കുഞ്ചൻ നമ്പ്യാർ 

  • പതിനെട്ടാം നൂറ്റാണ്ടിലെ പ്രമുഖ കവി 

  • ജന്മസ്ഥലം - കിള്ളിക്കുറിശ്ശിമംഗലം (പാലക്കാട്)

  • തുള്ളൽ എന്ന നൃത്ത കലാരൂപത്തിന്റെ ഉപജഞാതാവ് 

  • ജനകീയ കവി എന്നറിയപ്പെടുന്നു 

  • ആദ്യ തുള്ളൽ കൃതി - കല്യാണ സൌഗന്ധികം ശീതങ്കൻ തുള്ളൽ 

  • കുഞ്ചൻ നമ്പ്യാർ രചിച്ച മണിപ്രവാള കാവ്യം - ശ്രീകൃഷ്ണചരിതം

പ്രധാന കൃതികൾ 

  • സ്യമന്തകം

  • ഘോഷയാത്ര

  • കിരാതം വഞ്ചിപ്പാട്ട് 

  • സന്താനഗോപാലം

  • ബാണയുദ്ധം 

  • പാത്രചരിതം 

  • സീതാസ്വയംവരം 

  • ലീലാവതിചരിതം 


Related Questions:

കേരള ടെക്നോളജി എക്സ്പോ - 2024 ന് വേദിയാകുന്ന നഗരം ഏത് ?

ഡിജി കേരളം-സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പദ്ധതിയിലൂടെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യ ജില്ല എന്ന നേട്ടം കൈവരിച്ചത് ?

Who called Alappuzha as ‘Venice of the East’ for the first time?

കേരളത്തിലെ ആദ്യം ഹൈസ്പീഡ് റൂറൽ ബ്രോഡ്ബാൻഡ് നെറ്റ്‌വർക്ക് ജില്ല?

As per 2011 census report the lowest population is in: