Question:
'ക്വാഷിയോർകർ' എന്തിന്റെ അഭാവംമൂലം ഉണ്ടാകുന്ന രോഗമാണ് ?
Aധാന്യകം
Bകൊഴുപ്പ്
Cവിറ്റാമിൻ
Dപ്രോട്ടീൻ
Answer:
D. പ്രോട്ടീൻ
Explanation:
- പെല്ലാഗ്ര എന്തിൻ്റെ അപര്യാപ്തതമൂലം ഉണ്ടാകുന്ന രോഗമാണ് - ജീവകം B3
- അയഡിൻ്റെ കുറവുമൂലം ഉണ്ടാകുന്ന രോഗമാണ് - ഗോയിറ്റർ
- ഇരുമ്പിൻ്റെ കുറവുമൂലം ഉണ്ടാകുന്ന രോഗമാണ് - അനീമിയ
- ജീവകം B 12 ൻ്റെ കുറവുമൂലം ഉണ്ടാകുന്ന രോഗമാണ് - പെർണിഷ്യസ് അനീമിയ
- പ്രോട്ടീനിൻ്റെ അഭാവംമൂലം ഉണ്ടാകുന്ന രോഗമാണ് - ക്വാഷിയോർകർ