Question:
"ലാഭ പ്രഭ" എന്നത് ഏതുമായി ബന്ധമുള്ള പദ്ധതിയാണ് ?
Aവൈദ്യുതി
Bടെലിഫോൺ
Cടെലിവിഷൻ
Dജലം
Answer:
A. വൈദ്യുതി
Explanation:
- ഗാർഹിക ഉപഭോക്താക്കളുടെ ഇടയിൽ ഊർജ്ജ സംരക്ഷണ ബോധവൽക്കരണത്തിനായി കെഎസ്ഇബി നടപ്പിലാക്കിയ ഊർജ്ജ സംരക്ഷണ പദ്ധതിയാണ് ലാഭപ്രഭ.
ഊർജ കേരള മിഷൻ്റെ ഭാഗമായി ആരംഭിക്കുന്ന പദ്ധതികൾ
- സൗര (സൗരോർജത്തിൽ നിന്ന് 1000 മെഗാ വാട്ട് വൈദ്യുതി ഉല്പ്പാദനം).
- ഫിലമെന്റ്റ് രഹിത കേരളം (LED ബൾബു കൾ മിതമായ നിരക്കിൽ നൽകുന്നു)
- ദ്യുതി 2021 (വൈദ്യുതി വിതരണ ശൃംഖല നവീകരിക്കാൻ)
- ട്രാൻസ്ട്രഗ്രിഡ് 2.0 (പ്രസരണ നഷ്‌ടം കുറ യ്ക്കാൻ)
- ഇ-സേഫ് (സുരക്ഷിതമായ വൈദ്യുത ഉപ യോഗ പ്രചരണ പരിപാടി).