Question:

ലക്ഷദ്വീപ്, മാലദ്വീപ് തുടങ്ങിയവ ഏതു തരം ദ്വീപുകൾക്ക് ഉദാഹരണമാണ് ?

Aകോണ്ടിനെൻറ്റൽ ദ്വീപുകൾ

Bടൈഡൽ ദ്വീപുകൾ

Cഓഷ്യാനിക് ദ്വീപുകൾ

Dകോറൽ ദ്വീപുകൾ

Answer:

D. കോറൽ ദ്വീപുകൾ


Related Questions:

നദികളുടെയും കൈവഴികളുടെയും നാട് എന്നറിയപ്പെടുന്ന രാജ്യം?

ഏഷ്യയിലെ വലിയ മരുഭൂമി ഏതാണ് ?

Maria Elena South, the driest place of Earth is situated in the desert of:

റംസാർ ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?

താഴെ പറയുന്നവയിൽ ഓഷ്യാനിക് ദ്വീപുകൾക്ക് ഉദാഹരണം ഏത് ?