Question:

ലാൽ ബഹദൂർ ശാസ്ത്രിയുടെ സമാധിസ്ഥലം?

Aരാജ് ഘട്ട്

Bശാന്തിവനം

Cശക്തിസ്ഥൽ

Dവിജയ് ഘട്ട്

Answer:

D. വിജയ് ഘട്ട്

Explanation:

ജവഹർലാൽ നെഹ്റു- ശാന്തിവനം ഇന്ദിരാഗാന്ധി- ശക്തിസ്ഥൽ രാജീവ് ഗാന്ധി -വീർഭൂമി


Related Questions:

പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെയാണ് ?

ആരുടെ സ്മരണക്കായാണ് ചെങ്കോട്ടയിൽ ക്രാന്തിമന്ദിർ എന്ന മ്യൂസിയം ആരംഭിച്ചത് ?

മുഗൾ ഭരണാധികാരിയായ ജഹാംഗീറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്

ഏത് നഗരത്തിന് അടുത്താണ് സാഞ്ചി സ്തൂപം ഉള്ളത് ?

The tomb of Akbar is in :