Question:

ഡാറ്റാബേസുമായി സംവദിക്കാൻ ഉപയോഗിക്കുന്ന ഭാഷ ?

Aപ്രോഗ്രാമിങ് ഭാഷകൾ

Bക്വറി ഭാഷകൾ

Cമെഷീൻ ഭാഷകൾ

Dമാർക്കപ്പ് ഭാഷകൾ

Answer:

B. ക്വറി ഭാഷകൾ


Related Questions:

താഴെ കൊടുത്തവയിൽ ക്ലൗഡ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന ലൈബ്രറി മാനേജ്‌മന്റ് സോഫ്റ്റ്‌വെയർ ?

താഴെ കൊടുത്തവയിൽ ബിഗ്ഡാറ്റ സോഫ്റ്റ്‌വെയർ അല്ലാത്തത് തിരഞ്ഞെടുക്കുക ?