Question:

രണ്ട് സംഖ്യകളുടെ ലസാഗു, ഉസാഘ എന്നിവ യഥാക്രമം 144, 2 എന്നിവയാണ്. ഒരു പൂർണ്ണ വർഗ്ഗം ആക്കുന്നതിന്, രണ്ട് സംഖ്യകളുടെ ഗുണനഫലത്തോട് കൂട്ടേണ്ട, ഏറ്റവും ചെറിയ പോസിറ്റീവ് പൂർണ്ണ സംഖ്യ കണ്ടെത്തുക.

A1

B4

C3

D5

Answer:

A. 1

Explanation:

ലസാഗു = 144 ഉസാഘ = 2 ലസാഗു × ഉസാഘ = രണ്ട് സംഖ്യകളുടെയും ഗുണനഫലം രണ്ട് സംഖ്യകളുടെ ഗുണനഫലം = 144 × 2 = 288 288 ന്റെ ഏറ്റവും അടുത്തുള്ള പൂർണ്ണ വർഗ്ഗം 289 288 നെ ഒരു പൂർണ്ണ വർഗ്ഗം ആക്കുന്നതിന് 1 കൂട്ടിച്ചേർക്കണം.


Related Questions:

0.6, 9.6, 0.12 ഇവയുടെ ലസാഗു എത്?

മൂന്ന് സംഖ്യകൾ 1:2:3 എന്ന അംശബന്ധത്തിലാണ് അവയുടെ ഉസാഘ 12 ആയാൽ സംഖ്യകൾ ?

3 x 3 x 2 x 2 , 2 x 3 x 7 x 11 , 2 x 3 x 11 x 5 ഇവയുടെ ഉസാഘ എത്ര?

48, 60 ഇവയുടെ ഉ സാ ഘ എത്ര?

ഒരാൾ 32 മീറ്ററും 26 മീറ്ററും നീളമുള്ള രണ്ട് ഇരുമ്പ് കമ്പികൾ എടുത്തു. അയാൾ ഈ രണ്ട് കമ്പികളും തുല്യനീളങ്ങൾ ഉള്ള കഷണങ്ങൾ ആക്കിയാൽ ഒരു കഷണത്തിന് വരാവുന്ന ഏറ്റവും കൂടിയ നീളം എത്രയാണ് ?