Question:
കൊള്ളലാഭം, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവയിൽ നിന്ന് ഉപഭോക്താവിനെ സംരക്ഷണം നൽകുന്ന നിയമം?
Aകാർഷികോല്പന്ന നിയമം
Bഅളവുതൂക്ക നിലവാര നിയമം
Cഅവശ്യസാധന നിയമം
Dസാധന വിൽപ്പന നിയമം
Answer:
C. അവശ്യസാധന നിയമം
Explanation:
- അവശ്യസാധന നിയമം നിലവിൽ വന്ന വർഷം -1955
- ലോക ഉപഭോക്തൃ അവകാശ ദിനം- മാർച്ച് 15.
- ദേശീയ ഉപഭോക്തൃ ദിനം - ഡിസംബർ 24.
- ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം -1986.