Question:

ഹ്രസ്വദ്യഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്

Aക്യാമറ ലെൻസ്

Bകോൺവെക്സ് ലെൻസ്

Cകോൺകേവ് ലെൻസ്

Dറിഫ്ളക്ടീവ് ലെൻസ്

Answer:

C. കോൺകേവ് ലെൻസ്


Related Questions:

'ജേക്കബ് സൺസ് ഓർഗൻ' എന്നത് ഏത് ജീവിയുടെ ജ്ഞാനേന്ദ്രിയമാണ് ?

മനുഷ്യശരീരത്തിലെ 79 -മത്തെ അവയവം ഏതാണ്?

മനുഷ്യന്റെ കണ്ണിലെ ലെന്‍സിന് പ്രകാശം കടത്തിവിടാനുള്ള കഴിവ് നഷ്ട്ടപ്പെടുന്നത് കൊണ്ടുണ്ടാകുന്ന രോഗം ഏത് ?

ശരീരോഷ്മാവ് ക്രമീകരിക്കുന്ന അവയവം :

തീവ്ര പ്രകാശത്തില്‍ കാഴ്ച സാധ്യമാക്കുന്ന കോശങ്ങള്‍ ഏതാണ് ?