Question:

ലെപ്രോമിൻ ടെസ്റ്റ് നടത്തുന്നത് ഇവയിൽ ഏത് രോഗനിർണയത്തിന് ആണ് ?

Aക്ഷയ രോഗം

Bകുഷ്ഠരോഗം

Cമലമ്പനി

Dഡിഫ്ത്തീരിയ

Answer:

B. കുഷ്ഠരോഗം

Explanation:

ഒരു വ്യക്തിക്ക് ഏത് തരത്തിലുള്ള കുഷ്ഠരോഗമാണ് ബാധിച്ചതെന്ന് നിർണ്ണയിക്കാൻ ലെപ്രോമിൻ സ്കിൻ ടെസ്റ്റ് ഉപയോഗിക്കുന്നു.


Related Questions:

കോവിഡിന് എതിരെ പ്രതിരോധ മരുന്നായി ഉപയോഗിക്കാൻ അനുമതി ലഭിച്ച മരുന്ന് ?

താഴെ കൊടുത്തവയിൽ ജലത്തിലൂടെ പകരുന്ന രോഗം കണ്ടെത്തുക:

ഏത് രോഗ പ്രതിരോധ കോശങ്ങളെയാണ് സാധരണയായി എയ്ഡ്സ് വൈറസ് ആക്രമിക്കുന്നത് ?

എങ്ങിനെയാണ് ക്ഷയരോഗം പകരുന്നത് ?

കോളറയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായതിനെ കണ്ടെത്തുക:

1.വിബ്രിയോ കോളറെ എന്ന ബാക്ടീരിയയാണ് കോളറയ്ക്കു കാരണം

2.ഭക്ഷണം, വെള്ളം, ഈച്ച എന്നിവയിലൂടെ രോഗം പകരുന്നു. 

3.തുടർച്ചയായ വയറിളക്കം, ഛർദ്ദി, ക്ഷീണം, എന്നിവയാണ് ലക്ഷണങ്ങൾ.