Question:
24 മീറ്റർ, 28 മീറ്റർ, 36 മീറ്റർ എന്നീ നീളമുള്ള തടികൾ തുല്യനീളമുള്ള തടികളായി മുറിക്കണം. സാധ്യമായ ഏറ്റവും കൂടിയ നീളം എത്ര?
A2 മീ.
B3 മീ.
C5 മി.
D4 മീ
Answer:
D. 4 മീ
Explanation:
സാധ്യമായ ഏറ്റവും കൂടിയ നീളം 24, 28, 36 എന്നിവയുടെ ഉസാഘയാണ്. 24, 28, 36 ഇവയുടെ ഉസാഘ = 4