നോക്ക് - ഔട്ട് എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
Aബോക്‌സിംഗ്
Bഫുട്‌ബോള്‍
Cക്രിക്കറ്റ്
Dഹോക്കി
Answer:
A. ബോക്‌സിംഗ്
Read Explanation:
"Knockout" എന്ന പദം ബോക്ക്സിങ്,കരാട്ടെ,തൈക്കോണ്ടോ തുടങ്ങിയ കായിക ഇനങ്ങളിലാണ് കൂടുതലായി ഉപയോഗിക്കുന്നത്.
ഒരു ബോക്‌സർ വീണ ശേഷം റഫറി 10 വരെ എണ്ണിയിട്ടും എഴുന്നേൽക്കാൻ കഴിയാത്തപ്പോൾ ഒരു മത്സരം നോക്കൗട്ടിൽ അവസാനിക്കുന്നു.
ഫുട്ബോളിലും ഹോക്കിയിലും "Knockout" സ്റ്റേജ് മത്സരങ്ങൾ എന്ന് ഉപയോഗിക്കാറുണ്ടെങ്കിലും, അത് കളിയിലെ പദമല്ല, പകരം തോൽക്കുന്ന ടീമിനെ പുറത്താക്കാൻ വേണ്ടി ടൂർണമെന്റുകളിൽ ഉപയോഗിക്കുന്ന പദമാണ്.