Question:

മധുബാനി പെയിന്‍റിംഗ് ഏത് സംസ്ഥാനത്തെ ചിത്രകലാ രീതിയാണ്?

Aകര്‍ണ്ണാടക

Bബീഹാർ

Cഹരിയാന

Dഉത്തര്‍പ്രദേശ്

Answer:

B. ബീഹാർ

Explanation:

മധുബാനി ആർട്ട്

  • ഇന്ത്യയിലും ,നേപ്പാളിലും പ്രചുര പ്രചാരത്തിലുള്ള ഒരു ചിത്രകല സമ്പ്രദായം
  • ഇന്ത്യയിലെ ബീഹാറിലെ മധുബനി ജില്ലയുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്, അവിടെ നിന്നു തന്നെയാണ് ഈ ചിത്രരചനാരീതി ഉത്ഭവിച്ചത്.
  • ഹോളി, സൂര്യ ശാസ്തി, കാളി പൂജ, ഉപനയനം, ദുർഗ പൂജ എന്നിങ്ങനെയുള്ള ഉത്സവങ്ങൾക്ക് വ്യാപകമായി ഈ ചിത്രങ്ങൾ വരയ്ക്കുന്നു
  • മധുബാനി കലാകാരന്മാർ അവരുടെ സ്വന്തം വിരലുകൾ, അല്ലെങ്കിൽ ചില്ലകൾ, ബ്രഷുകൾ, നിബ്-പേനകൾ എന്നിവയുൾപ്പെടെ വിവിധ മാധ്യമങ്ങൾ ഉപയോഗിച്ചാണ് ചിത്രങ്ങൾ വരയ്ക്കുന്നത്

Related Questions:

Nimley' is a festival of which community

പ്രശസ്ത മലയാളി കാർട്ടൂണിസ്റ്റ് അബു അബ്രഹാമിനെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ബോംബൈ ക്രോണിക്കിളിന്റെ പത്രപ്രവർത്തകനായി  ഔദ്യോഗിക ജീവിതം ആരംഭിച്ചു 
  2. ട്രിബ്യൂൺ , ദി ഒബ്സർവർ , ദി ഗാർഡിയൻ തുടങ്ങി വിവിധ ദേശീയ അന്തർദേശീയ പത്രങ്ങളിൽ പ്രവർത്തിച്ചു
  3. 1982 - 1984 വരെ രാജ്യസഭ അംഗമായിരുന്നു 
  4. നോഹയുടെ പെട്ടകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോ ആര്‍ക്‌സ് എന്ന അനിമേഷന്‍ ചിത്രത്തിന് ലണ്ടന്‍ ചലച്ചിത്രമേളയില്‍ പ്രത്യേക പരാമര്‍ശം ലഭിച്ചു

ഗര്‍ബ നൃത്തം ഏതു സംസ്ഥാനത്തേയാണ്?

undefined

Bamboo Dance is the tribal performing art of: