Question:

മാഗ്നലിയം (Magnalium) എന്ന ലോഹ സങ്കരത്തിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങളാണ് :

Aമഗ്നീഷ്യം, അലൂമിനിയം

Bമാംഗനീസ്, അലൂമിനിയം

Cമഗ്നീഷ്യം, അലൂമിനിയം, നിക്കൽ

Dടിൻ, അലൂമിനിയം

Answer:

A. മഗ്നീഷ്യം, അലൂമിനിയം


Related Questions:

കോബാൾട്ട് ഓക്സൈഡ് ഗ്ലാസിന് നൽകുന്ന നിറം :

ഹൈഡ്രജൻ വാതകത്തെ സംബന്ധിച്ചു താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക ?

  1. ഹൈഡ്രജൻ വാതകം കണ്ടുപിടിച്ചത് ഹെൻട്രി കാവെൻഡിഷാണ് .
  2. ഹൈഡ്രജൻ ഒരു ലോഹമാണ് 
  3. ഹൈഡ്രജന്റെ ഒരു ഐസോടോപ്പാണ് റേഡിയം.
  4. സൂര്യനിലേയും നക്ഷത്രങ്ങളിലെയും മുഖ്യ ഘടകം ഹൈഡ്രജനാണ് .

ആഗോള താപനത്തിന് കാരണമായ പ്രധാന വാതകം?

മനുഷ്യൻ ആദ്യമായി കണ്ടെത്തിയ ലോഹം :

ന്യൂക്ലിയസിനു ചുറ്റും ഇലക്ട്രോണുകൾ സഞ്ചരിക്കുന്നത് ഷെല്ലുകളിലാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?