App Logo

No.1 PSC Learning App

1M+ Downloads

2021 ഏപ്രിൽ മാസം അന്തരിച്ച മാഗ്സസെ അവാർഡ് ജേതാവായ ഐ.എ റഹ്മാൻ ഏത് മേഖലയിലാണ് പ്രശസ്തയായത് ?

Aസിനിമ സംവിധായകൻ

Bമനുഷ്യാവകാശ പ്രവർത്തകൻ

Cസംഗീതം

Dരാഷ്ട്രീയം

Answer:

B. മനുഷ്യാവകാശ പ്രവർത്തകൻ

Read Explanation:

• ഇന്ത്യ–പാക്ക് സമാധാന ശ്രമങ്ങൾക്ക് മുന്നിട്ട് ഇറങ്ങിയ മനുഷ്യാവകാശ പ്രവർത്തകനായിരുന്നു ഐ.എ റഹ്മാൻ • 2003 ൽ ന്യൂറംബെർഗ് രാജ്യാന്തര മനുഷ്യാവകാശ പുരസ്കാരവും 2004 ൽ മാഗ്സസെ പുരസ്കാരവും നേടി.


Related Questions:

ഭാരത രത്ന, പത്മഭൂഷൺ, പത്മവിഭൂഷൺ, പത്മശ്രീ തുടങ്ങിയ പുരസ്കാരങ്ങൾ നിർത്തലാക്കിയ ഇന്ത്യയിലെ പ്രധാനമന്ത്രി ആര്?

Who is the first winner of Jnanpith Award ?

2021ൽ ഗോറ്റ്‌ലീബ് ഫൗണ്ടേഷൻ പുരസ്‌കാരം ലഭിച്ച ഇന്ത്യൻ ചിത്രകാരൻ ?

മേദിനി പുരസ്കാരം ഏത് രംഗവുമായി ബന്ധപ്പെട്ടതാണ്?

താഴെ കൊടുത്തവരിൽ 2020ലെ മദർ തെരേസ പുരസ്കാരം ലഭിച്ചതാർക്ക് ?