Question:

മഹാറാണ പ്രതാപ്സാഗര്‍ ഡാം (പോങ്ഡാം) സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്?

Aത്സലം

Bരവി

Cബിയാസ്

Dസത്-ലജ്

Answer:

C. ബിയാസ്

Explanation:

  • സിന്ധുനദിയുടെ പ്രധാന പോഷകനദികളിലൊന്നാണ്‌ ബിയാസ്(വിപാശ)
  • ഇന്ത്യയിലെ ഏറ്റവും വലിയ ഡാം ഭക്രാനംഗൽ ഡാമാണ് .
  • ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഡാമാണ് ഹിരാക്കുഡ് ഡാം .
  • നാഗാർജുന സാഗർ ഡാം സ്ഥിതി ചെയുന്ന നദിയാണ് കൃഷ്ണ,തെലുങ്കാന

Related Questions:

In which River Tehri Dam is situated ?

ഇന്ത്യയെ വടക്കേ ഇന്ത്യ തെക്കേ ഇന്ത്യ എന്ന് വേര്‍തിരിക്കുന്ന നദിയേതാണ്?

ഇന്ത്യയിലെ ഏറ്റവും വലിയ ഉപദ്വീപീയ നദി :

Teesta river is the tributary of

യു.എസ്.എ.യിലെ ടെന്നസി വാലി അതോറിറ്റിയുടെ മാതൃകയിൽ ഇന്ത്യയിൽ ആരംഭിച്ച നദീതടപദ്ധതി ഏത്?