Question:

ലണ്ടൻ മിഷൻ സൊസൈറ്റിയുടെ മുഖ്യ പ്രവർത്തന മേഖല :

Aമലബാർ

Bമദിരാശി

Cതിരുകൊച്ചി

Dതിരുവിതാംകൂർ

Answer:

D. തിരുവിതാംകൂർ

Explanation:

ലണ്ടൻ മിഷൻ സൊസൈറ്റിയുടെ ആസ്ഥാനം - നാഗർകോവിൽ


Related Questions:

ഉത്സവപ്രബന്ധം ഏത് തിരുവിതാംകൂർ ഭരണാധികാരിയുടെ കൃതിയാണ്?

വേണാട് ഉടമ്പടി ഒപ്പുവെച്ച വർഷം ?

തിരുവിതാംകൂറിന്റെ നിയമസഹിംതയായ "ചട്ടവരിയോലകൾ" എഴുതി തയ്യാറാക്കിയ ദിവാൻ?

വില്യം ലോഗൻ മലബാർ മാന്വൽ പ്രസിദ്ധപ്പെടുത്തിയ വർഷം ?

ചാന്നാർ ലഹള സമയത്തെ തിരുവിതാംകൂർ ഭരണാധികാരി ?