Question:

ഹരിയാനയിലെ പ്രധാന പക്ഷി നിരീക്ഷണ കേന്ദ്രം?

Aഹിസ്സാന്‍

Bബനാവലി

Cസുല്‍ത്താന്‍പൂര്‍

Dസോണിപ്പട്ട്

Answer:

C. സുല്‍ത്താന്‍പൂര്‍

Explanation:

  • "ഇന്ത്യയുടെ പാൽത്തൊട്ടി, ദൈവത്തിന്റെ വാസസ്ഥലം "എന്നി വിശേഷണങ്ങളാൽ അറിയപ്പെടുന്നതാണ്- ഹരിയാന
  • ചരിത്രപ്രസിദ്ധമായ പാനി പ്പട്ട് സ്ഥിതി ചെയ്യുന്നത് ഹരിയാനയിലാണ്.

Related Questions:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽ വനമുള്ള കടുവ സംരക്ഷണ കേന്ദ്രം ?

'ഇന്ദ്രാവതി’ കടുവ സങ്കേതം ഏതു സംസ്ഥാനത്താണ് ?

The first National park in India was :

ജംഗിൾ വന്യജീവി സങ്കേതം എവിടെ സ്ഥിതി ചെയ്യുന്നു ?

ഇന്ത്യയിലെ ഉയർന്ന ഭൂമേഖലയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രം ?