Question:

ഒറ്റപ്പദമാക്കുക - "കേൾക്കുന്ന ആൾ"

Aഷ്രൂതാവ്

Bശ്രോതാവ്

Cമനുഷ്യൻ

Dദൈവം

Answer:

B. ശ്രോതാവ്

Explanation:

  • ഒറ്റപ്പദങ്ങൾ

  • കൊല്ലുന്നവൻ - ഹന്താവ്

  • കാണപ്പെട്ടവൻ - പ്രേക്ഷിതൻ

  • വചിക്കുന്നവൻ - വക്താവ്

  • യുദ്ധം ചെയ്യുന്നവൻ - യോദ്ധാവ്

  • മുൻകൂട്ടി കാണുന്നവൻ - ക്രാന്തദർശി


Related Questions:

പുരാണത്തെ സംബന്ധിച്ചത് :

'സ്യാലൻ' എന്നതിന്റെ അർത്ഥം ?

ശരിയായ ജോഡി തിരഞ്ഞെടുക്കുക ?

  1. പറയുന്ന ആൾ - വക്താവ് 
  2. കാണുന്ന ആൾ - പ്രേക്ഷകൻ 
  3. കേൾക്കുന്ന ആൾ - ശ്രോതാവ് 

കാലാനുസൃതമായ പരിവർത്തനങ്ങൾക്ക് വേണ്ടി നിലനിൽക്കുന്നവൻ?

ഒറ്റപ്പദം എഴുതുക- "ഈശ്വരൻ ഇല്ലെന്നു വാദിക്കുന്നവൻ"