Question:

ഒറ്റപ്പദമാക്കുക - "ആശ നശിച്ചവൻ"

Aഹതാശൻ

Bവിവക്ഷ

Cമുമ്മിക്ഷു

Dമുമുക്ഷു

Answer:

A. ഹതാശൻ

Explanation:

  • ഐഹികം-ഇഹലോകത്തെസംബന്ധിച്ചത്

  • മുമുക്ഷു - മോക്ഷം ആഗ്രഹിക്കുന്ന ആൾ

  • വിവക്ഷ - പറയുവാനുള്ള ആഗ്രഹം

  • മാനസികം - മനസ്സിനെ സംബന്ധിച്ചത്


Related Questions:

പാദം മുതൽ ശിരസ്സ് വരെ എന്നതിന് ഒറ്റപ്പദം കണ്ടെത്തുക ?

കാലാനുസൃതമായ പരിവർത്തനങ്ങൾക്ക് വേണ്ടി നിലനിൽക്കുന്നവൻ?

ഒറ്റപ്പദം എഴുതുക- "ഈശ്വരൻ ഇല്ലെന്നു വാദിക്കുന്നവൻ"

ഒറ്റപ്പദം എഴുതുക - പറയാനുള്ള ആഗ്രഹം ?

നയം അറിയാവുന്നവൻ