Question:

93-മത് ഓസ്കാർ അവാർഡിനുള്ള ഇന്ത്യയുടെ നോമിനേഷനായി തിരഞ്ഞെടുത്ത മലയാള സിനിമ ?

Aഹെലെൻ

Bമൂത്തോൻ

Cജെല്ലിക്കെട്ട്

Dഈ.മ യു

Answer:

C. ജെല്ലിക്കെട്ട്

Explanation:

• സംവിധാനം - ലിജോ ജോസ് പെല്ലിശ്ശേരി • എസ് ഹരീഷിന്റെ ‘മാവോയിസ്റ്റ്’ എന്ന കഥയെ അടിസ്ഥാനമാക്കിയ ജല്ലിക്കട്ടിന്റെ തിരക്കഥ രചിച്ചത് എസ് ഹരീഷ്, ആര്‍ ജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്.


Related Questions:

ചെമ്മീൻ സംവിധാനം ചെയ്തത് ?

മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ച ആദ്യ മലയാളി?

'ശ്രതു' എന്ന എം.ടി.യുടെ കഥയെ ആസ്പദമാക്കിയ ചലച്ചിത്രം ?

'യുഗപുരുഷൻ' എന്ന മലയാള ചലച്ചിത്രം ആരുടെ ജീവിത കഥയാണ് ചിത്രീകരിച്ചിരിക്കുന്നത് ?

2021 ഡിയോരമ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള ഗോള്‍ഡന്‍ സ്പാരോ പുരസ്‌കാരം നേടിയത് ?