"Take away' എന്ന പ്രയോഗത്തിന്റെ മലയാള പരിഭാഷ :AപിൻമാറുകBനീക്കം ചെയ്യുകCകബളിപ്പിക്കുകDരേഖപ്പെടുത്തുകAnswer: B. നീക്കം ചെയ്യുകRead Explanation:പരിഭാഷ Token strike -സൂചനാ പണിമുടക്ക് Secularisam -മതനിരപേക്ഷത Cut the mustard -വിജയിക്കുക A hot potato -സങ്കീർണമായ പ്രശ്‌നം Newyork time -വളരെ പെട്ടെന്ന് Open explanation in App