ടോക്യോ ഒളിമ്പിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമിലെ മലയാളി ഗോൾകീപ്പർAപി. ആർ. സന്തോഷ്Bപി. ആർ. ശ്രീജേഷ്Cമാനുവൽ ഫ്രെഡറിക്സ്Dവരുൺ കുമാർAnswer: B. പി. ആർ. ശ്രീജേഷ്Read Explanation:അന്താരാഷ്ട്ര ഹോക്കി കളിക്കാരനും നിലവിൽ ഇന്ത്യയുടെ ഹോക്കി ടീമിന്റെ ഗോൾകീപ്പറുമാണ് പട്ടത്ത് രവീന്ദ്രൻ ശ്രീജേഷ് എന്ന പി.ആർ. ശ്രീജേഷ്.Open explanation in App