Question:

മങ്കാദിങ് നിയമം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aടെന്നീസ്

Bബാസ്കറ്റ്ബാൾ

Cക്രിക്കറ്റ്

Dബാഡ്മിന്റൺ

Answer:

C. ക്രിക്കറ്റ്

Explanation:

നോണ്‍ സ്‌ട്രൈക്കിങ് ഭാഗത്തുള്ള ബാറ്റ്‌സ്മാനെ പന്ത് എറിയുന്നതിനു മുന്‍പു തന്നെ ബൗളര്‍ റണ്ണൗട്ടാക്കുന്ന പ്രക്രിയയാണു മങ്കാദിങ്. 1947ലെ ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ ബിൽ ബ്രൗണിനെ ഇന്ത്യൻ ക്രിക്കറ്റ് താരം വിനു മങ്കാദ് റണ്ണൗട്ടാക്കിയതാണ് ഇതിന്റെ തുടക്കം.


Related Questions:

2023ലെ ഏഷ്യാകപ്പ് ഫുട്ബോൾ മത്സരത്തിൽ ഉപയോഗിക്കുന്ന ഔദ്യോഗിക പന്തിൻറെ പേര് എന്ത് ?

2025 ൽ നടക്കുന്ന ജൂനിയർ ഷൂട്ടിങ് ലോകകപ്പിന് വേദിയാകുന്ന രാജ്യം ?

"ടേൺവെറൈൻ' പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവാര്?

എത്ര വർഷം കൂടുമ്പോഴാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്?

നോക്ക് - ഔട്ട് എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?