Question:

മനോജിന് രാജനേക്കാൾ പ്രായമുണ്ട്. ബിജുവിന് അതുലിന്റെ അത്ര പ്രായമില്ല. രാജുവിന്റെയും അതുലിന്റെയും വയസ്സിനോട് തുല്യമാണ് രാജന്റെ വയസ്സ്. എങ്കിൽ ഏറ്റവും ഇളയത് ആരാണ്?

Aരാജൻ

Bബിജു

Cഅതുൽ

Dരാജു

Answer:

B. ബിജു

Explanation:

മനോജ് > രാജൻ = രാജു = അതുൽ >ബിജു


Related Questions:

ഒരു വരിയിൽ രവി മുന്നിൽ നിന്നും മുപ്പതാമനും പിന്നിൽ നിന്ന് 25മനും ആണ് എങ്കിൽ ആ വരിയിൽ ആകെ എത്ര പേരുണ്ട്?

6 പേർ ഒരു നിരയിൽ യിൽ ഇരിക്കുന്നു Y ആണ് X നും R നും ഇടയിൽ ഇരിക്കുന്നത് X ആണ് Z നു അടുത്ത ഇരിക്കുന്നത് അങ്ങേയറ്റം ഇടതുവശത്തു ഇരിക്കുന്ന P യുടെ അടുത്തു Z ഇരിക്കുന്നു . Q , R നു അടുത്ത് ഇരിക്കുന്നു X നോട് ചേർന്ന് ഇരിക്കുന്നത് ആരൊക്കെ ?

72 പേരുള്ള ഒരു ക്യുവിൽ ജയൻ പിന്നിൽ നിന്ന് 12-ാമത്തെ ആളാണ്. എങ്കിൽ മുന്നിൽ നിന്ന് എത്രാമത്തെ ആളാണ്?

ഒരു ക്യൂബിന്റെ ഓരോ വശത്തിനും ഓരോ നിറമാണ്. ക്യൂബിന്റെ മുകൾവശം ചുവപ്പാണ്. നീലയ്ക്കും പച്ചയ്ക്കും ഇടയ്ക്കാണ് കറുപ്പ് നിറം, നീലയുടെയും പച്ചയുടെയും ഇടയ്ക്കാണ് വെള്ളനിറം, മഞ്ഞനിറം ചുവപ്പിന്റെയും കറുപ്പിന്റെയും ഇടയ്ക്കാണ് എങ്കിൽ മഞ്ഞനിറത്തിന് എതിരെയുള്ള നിറം ഏത് ?

1, 2, 6, 3, 5, 2, 4, 9 എന്നീ സംഖ്യകളെ ആരോഹണ രീതിയിൽ ക്രമപ്പെടുത്തിയാൽ, എത്ര സംഖ്യകൾ അതേ സ്ഥാനത്ത് നിലനിൽക്കും ?