Question:10% കൂട്ടു പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ മനു 5000 രൂപ നിക്ഷേപിക്കുന്നു. എങ്കിൽ 2 വർഷത്തിനു ശേഷം മനുവിന് എന്തു തുക തിരികെ ലഭിക്കും ?A5060B5050C6150D6050Answer: D. 6050