Question:മനുവിന് വിനുവിനെക്കാൾ 10 വയസ്സ് കൂടുതൽ ആണ് . അടുത്ത വർഷം മനുവിന്റെ പ്രായം വിനുവിന്റെ പ്രായത്തിന്റെ രണ്ടു മടങ്ങാകും ഇപ്പോൾ മനുവിന്റെ പ്രായം എത്രയാണ് ?A19B9C6D10Answer: A. 19Explanation:വിനുവിന്റെപ്രായംXആയാൽമനുവിന്റെപ്രായം=X+10വിനുവിന്റെ പ്രായം X ആയാൽ മനുവിന്റെ പ്രായം = X + 10വിനുവിന്റെപ്രായംXആയാൽമനുവിന്റെപ്രായം=X+10ഒരുവർഷത്തിന്ശേഷംവിനുവിന്റെപ്രായം=X+1,മനുവിന്റെപ്രായം=X+11 ഒരു വർഷത്തിന് ശേഷം വിനുവിന്റെ പ്രായം = X + 1, മനുവിന്റെ പ്രായം = X + 11 ഒരുവർഷത്തിന്ശേഷംവിനുവിന്റെപ്രായം=X+1,മനുവിന്റെപ്രായം=X+11ഒരുവർഷത്തിന്ശേഷംമനുവിന്റെപ്രായംവിനുവിന്റെപ്രായത്തിന്റെരണ്ടുമടങ്ങാകുംഒരു വർഷത്തിന് ശേഷം മനുവിന്റെ പ്രായം വിനുവിന്റെ പ്രായത്തിന്റെ രണ്ടു മടങ്ങാകുംഒരുവർഷത്തിന്ശേഷംമനുവിന്റെപ്രായംവിനുവിന്റെപ്രായത്തിന്റെരണ്ടുമടങ്ങാകും X+11=2(X+1)X + 11 = 2( X + 1)X+11=2(X+1) X+11=2X+2X + 11 = 2X + 2X+11=2X+2 X=9X = 9X=9 മനുവിന്റെപ്രായം=X+10മനുവിന്റെ പ്രായം = X + 10 മനുവിന്റെപ്രായം=X+10=9+10=19= 9 + 10 = 19=9+10=19