Question:മരാസ്മസ്, ക്വാഷിയോർക്കർ എന്നിവ ഏത് പോഷക ഘടകത്തിന്റെ അഭാവം കൊണ്ടുണ്ടാകുന്ന രോഗങ്ങളാണ് ?Aജീവകങ്ങൾBമാംസ്യംCകൊഴുപ്പ്Dധാതുക്കൾAnswer: B. മാംസ്യം