Question:
ചേരുംപടി ചേർക്കുക:
രോഗങ്ങൾ രോഗകാരികൾ
A. കുഷ്ഠം 1. ലപ്റ്റോസ്പൈറ
B. സിഫിലസ് 2. മൈക്രോ ബാക്റ്റീരിയം ലപ്രേ
C. എലിപ്പനി 3. സാൽമൊണല്ല ടൈഫി
D. ടൈഫോയിഡ് 4. ട്രെപോനിമ പല്ലേഡിയം
AA-1, B-2, C-3, D-4
BA-2, B-4, C-1, D-3
CA-4, B-3 , C-2 , D-1
DA-2, B-1, C-4, D-2
Answer:
B. A-2, B-4, C-1, D-3
Explanation:
രോഗങ്ങൾ രോഗകാരികൾ
കുഷ്ഠം മൈക്രോ ബാക്റ്റീരിയം ലപ്രേ
സിഫിലസ് ട്രെപോനിമ പല്ലേഡിയം
എലിപ്പനി ലപ്റ്റോസ്പൈറ
ടൈഫോയിഡ് സാൽമൊണല്ല ടൈഫി