Question:
ചേരുംപടി ചേർക്കുക.
ജനറേറ്റർ (a) വൈദ്യുതോർജം പ്രകാശോർജം ആകുന്നു
ഫാൻ (b) വൈദ്യുതോർജം താപോർജം ആകുന്നു
ബൾബ് (c) വൈദ്യുതോർജം യന്ത്രികോർജം ആകുന്നു
ഇസ്തിരി (d) യാന്ത്രികോർജം വൈദ്യുതോർജം ആകുന്നു
A1-(a), 2-(b), 3-(c), 4-(d)
B1-(d), 2-(a), 3-(c), 4-(b)
C1-(c), 2-(d), 3-(d), 4-(a)
D1-(d), 2-(c), 3-(a), 4-(b)
Answer:
D. 1-(d), 2-(c), 3-(a), 4-(b)
Explanation:
ചില പ്രധാനപ്പെട്ട ഊർജ്ജ പരിവർത്തനങ്ങൾ:
- സസ്യങ്ങളിലെ ഫോട്ടോസിന്തസിസ്: സൗരോർജ്ജം, രാസോർജ്ജമായി മാറുന്നു
- പീസോഇലക്‌ട്രിസിറ്റി: സ്ട്രെയിൻ എനർജി, ഇലക്ട്രിക് എനർജി ആയി മാറുന്നു
- വൈദ്യുത വിളക്കിൽ: വൈദ്യുതോർജ്ജം, താപോർജ്ജവും, പ്രകാശ ഊർജ്ജവുമായി മാറുന്നു
- ഇന്ധന സെല്ലുകളിൽ: കെമിക്കൽ എനർജി, ഇലക്ട്രിക് എനർജി ആയി മാറുന്നു
- ആവി എഞ്ചിനിൽ: താപോർജ്ജം, മെക്കാനിക്കൽ ഊർജ്ജത്തിലേക്ക് മാറുന്നു