Question:

ചേരുംപടി ചേർക്കുക

 പട്ടിക I                                                                                         പട്ടിക II

A) ഇന്റർട്രോപ്പിക്കൽ കൺവേർജൻസ് സോൺ          1. കുതിര അക്ഷാംശം

B)  വെസ്റ്റർലൈസ്                                                                  2. പോളാർ ഫ്രണ്ട്

C)  ഉയർന്ന ഉപ ഉഷ്ണമേഖലാ                                                 3. 30° ക്കും 60° അക്ഷാംശത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്നു

D) താഴ്ന്ന ഉപ്രധ്രുവം                                                             4. ഡോൾഡ്രം

 

Aa - IV, b - I, c – III, d = II

Ba – III, b – IV, c - I, d - II

Ca - IV, b – III, C - I, d - II

Da - I, b -- IV, c - III, d - II

Answer:

C. a - IV, b – III, C - I, d - II

Explanation:

 

 

ഇന്റർട്രോപ്പിക്കൽ കൺവേർജൻസ് സോൺ    

ഡോൾഡ്രം

വെസ്റ്റർലൈസ്          

30° ക്കും 60° അക്ഷാംശത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്നു

ഉയർന്ന ഉപ ഉഷ്ണമേഖലാ    

കുതിര അക്ഷാംശം

 താഴ്ന്ന ഉപ്രധ്രുവം                    

പോളാർ ഫ്രണ്ട്


Related Questions:

കേരളത്തിൽ തെക്ക്-പടിഞ്ഞാറൻ മൺസൂൺ അനുഭവപ്പെടുന്ന മാസങ്ങൾ ?

ഭൂമിയെ സംരക്ഷിക്കുന്ന ഓസോൺ പാളി അന്തരീക്ഷത്തിന്റെ ഏത് മണ്ഡലത്തിൽ സ്ഥിതിചെയ്യുന്നു ?

പാകിസ്ഥാന്‍റെ ദേശീയനദിയേത്?

ഹരിതഗൃഹ പ്രഭാവം തടയുന്നതിനായി ജപ്പാനിൽ വെച്ച് ഉണ്ടാക്കിയ ഉടമ്പടി ?

ഏറ്റവും കൂടുതൽ രേഖാംശരേഖകൾ കടന്നു പോകുന്ന വൻകര: