App Logo

No.1 PSC Learning App

1M+ Downloads

 ചേരുംപടി ചേർക്കുക.

  1. നൈട്രിക് ആസിഡ്              (a) ഹേബർ പ്രക്രിയ 

  2. സൾഫ്യൂരിക് ആസിഡ്         (b) സമ്പർക്ക പ്രക്രിയ 

  3. അമോണിയ                        (c) ഓസ്റ്റ് വാൾഡ് പ്രക്രിയ 

  4. സ്റ്റീൽ                                 (d) ബെസിമർ പ്രക്രിയ 

A1-(a),2-(b),3-(c),4-(d)

B1-(b),2-(a),3-(d),4-(c)

C1-(c),2-(b),3-(a),4-(d)

D1-(d),2-(b),3-(c),4-(a)

Answer:

C. 1-(c),2-(b),3-(a),4-(d)

Read Explanation:

  • നൈട്രിക് ആസിഡ്  - ഓസ്റ്റ് വാൾഡ് പ്രക്രിയ 
  • സൾഫ്യൂരിക് ആസിഡ് - സമ്പർക്ക പ്രക്രിയ 
  • അമോണിയ - ഹേബർ പ്രക്രിയ 
  • സ്റ്റീൽ - ബെസിമർ പ്രക്രിയ

Related Questions:

ജലത്തിലൂടെ വൈദ്യുതി കടത്തിവിട്ടാൽ അതിനെ ഹൈഡ്രജനും ഓക്സിജനുമായി വിഭജിക്കാമെന്ന് 1806 -ൽ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?

തീ പിടിക്കുന്നതിന് പ്രധാനമായും ആവിശ്യമായ ഘടകങ്ങൾ

റബ്ബറിനെ വൾക്കനൈസേഷൻ നടത്തുവാൻ ഉപയോഗിക്കുന്ന പദാർത്ഥം?

സെക്കന്റ് ലോ ഓഫ് തെർമോഡൈനാമിക്സ് എന്തുമായി ബന്ധപെട്ടിരിക്കുന്നു ?

സിങ്കും, നേർത്ത ഹൈഡ്രോക്ലോറിക് ആസിഡും തമ്മിൽ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം :