Question:
ഇന്ത്യയിലെ പുതിയ കറൻസികളും അവയുടെ നിറങ്ങളും തമ്മിൽ ശരിയായി ചേരുംപടി ചേർക്കുക:
ലാവെൻഡർ | 100 രൂപ |
സ്റ്റോൺ ഗ്രേ | 2000 രൂപ |
ചോക്ലേറ്റ് ബ്രൗൺ | 10 രൂപ |
മജന്ത | 500 രൂപ |
AA-1, B-3, C-2, D-4
BA-1, B-4, C-3, D-2
CA-1, B-4, C-2, D-3
DA-2, B-1, C-4, D-3
Answer:
B. A-1, B-4, C-3, D-2
Explanation:
- 10 രൂപ : ചോക്ലേറ്റ് ബ്രൗൺ നിറം.
- 100 രൂപ : ലാവെൻഡർ നിറം.
- 500 രൂപ : സ്റ്റോൺ ഗ്രേ നിറം.
- 2000 രൂപ : മജന്ത നിറം.
ഇന്ത്യൻ കറൻസി നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രങ്ങൾ
- 1 രൂപ : ട്രാക്ടർ , കർഷകൻ
- 10 രൂപ : കൊണാർക്കിലെ സൂര്യ ക്ഷേത്രം
- 20 രൂപ : എല്ലോറ ഗുഹകൾ
- 50 രൂപ : ഹംപി
- 100 രൂപ : റാണി കി വാവ്
- 200 രൂപ :സാഞ്ചി സ്തൂപം
- 500 രൂപ : ചെങ്കോട്ട
- 2000 രൂപ : മംഗൾയാൻ