Question:

എന്തിന്റെ അപവർത്തന പ്രവർത്തനം മൂലമാണ് മിയാൻഡാറുകൾ രൂപപ്പെടുന്നത് ?

Aകാട്

Bഹിമാനി

Cനദി

Dതിരമാല

Answer:

C. നദി

Explanation:

  • നദിയുടെ വളവിനുള്ളിൽ, വെള്ളം സാവധാനത്തിൽ മാത്രമേ നീങ്ങുകയുള്ളു. ഇവിടെ നിക്ഷേപങ്ങൾ നിക്ഷേപിക്കപ്പെടുന്നു.

  • ഇത് ഒരു സ്ലിപ്പ് ഓഫ് ചരിവ് (slip-off slope) ഉണ്ടാക്കുന്നു.

  • നദിയുടെ പുറം കരയിൽ (outer bank) തുടർച്ചയായ മണ്ണൊലിപും, അകത്തെ ബാങ്കിലെ (inner bank) നിക്ഷേപവും, രണ്ടും ചേർന്ന് മിയാൻഡറുകൾ രൂപപ്പെടുന്നു.


Related Questions:

ശബ്ദത്തിന്റെ ഉച്ചത രേഖപ്പെടുത്തുന്നതിനുള്ള യൂണിറ്റ് :

താഴ്ന്ന താപനിലയെക്കുറിച്ചും അത് സൃഷ്ടിക്കുന്നതിനെ കുറിച്ചുമുള്ള പഠനം ?

സാധാരണ ഊഷ്മാവിൽ വായുവിലൂടെ ഉള്ള ശബ്ദത്തിന്റെ വേഗത എത്ര ?

ഒരവസ്ഥയിൽ നിന്നും മറ്റൊരാവസ്ഥയിലേക്കു മാറ്റം നടക്കുമ്പോൾ ഊഷ്മാവ് മാറാതെ സ്വീകരിക്കുന്ന താപം ?

വിയർത്തിരിക്കുന്ന ആളുകൾക്ക് കാറ്റടിക്കുമ്പോൾ തണുപ്പനുഭവെപ്പടുന്നത് ഏതു പ്രതിഭാസം കൊണ്ട് ?