Question:

Curiosity killed the cat എന്നതിന്റെ അർത്ഥം

Aഅന്യരുടെ കാര്യങ്ങളിൽ ഇടപെട്ടു സ്വയം പ്രശ്നത്തിൽ ചാടുക

Bതനിക്ക് താനും പുരക്ക് തൂണും

Cഅധികമായാൽ അമൃതവും വിഷം

Dഎല്ലാ അവകാശങ്ങളും എല്ലാവര്ക്കും

Answer:

A. അന്യരുടെ കാര്യങ്ങളിൽ ഇടപെട്ടു സ്വയം പ്രശ്നത്തിൽ ചാടുക


Related Questions:

'നാലാളു കൂടിയാൽ പാമ്പ് ചാകില്ല 'എന്ന ശൈലിയുടെ ആശയം ?

അജഗജാന്തരം എന്ന ശൈലിയുടെ അർത്ഥം എന്ത് ?

വിരുതൻശങ്കു എന്ന ശൈലിയുടെ അർത്ഥം എന്ത്

' രാഹുകാലം ' എന്ന ശൈലിയുടെ അർത്ഥം എന്താണ് ?

കടിഞ്ഞാണിടുക എന്ന ശൈലിയുടെ അർത്ഥം എന്ത്