Sanguine : ശുഭാപ്തി വിശ്വാസമുള്ള
Depressed : വിഷണ്ണമായ
Pessimistic : അശുഭാപ്തി വിശ്വാസമുള്ള
Optimistic : ശുഭാപ്തിവിശ്വാസമുളള
Eg : He seemed quite optimistic about his chances of success.
(തന്റെ വിജയസാധ്യതകളെക്കുറിച്ച് അദ്ദേഹം തികച്ചും ശുഭാപ്തിവിശ്വാസമുള്ളതായി തോന്നി.)