Question:

മീനു തന്റെ യാത്രയുടെ ¾ ഭാഗം ബസ്സിലും ബാക്കിയുള്ള 5 കി.മീ. ഓട്ടോയിലുമാണ് സഞ്ചരിച്ചത് എങ്കിൽ മീനു ആകെ എത്ര കിലോമീറ്റർ യാത്ര ചെയ്തു ?

A20

B25

C15

D30

Answer:

A. 20

Explanation:

1/4 of distance=5 km ആകെ ദൂരം =5*4=20 km


Related Questions:

ഹാഷിം 8000 മീറ്റർ നീളമുള്ള ഒരു റോഡ് 80 മിനിറ്റ് കൊണ്ട് നടന്നു എങ്കിൽ അയാളുടെ വേഗം കി.മീ./ മണിക്കൂറിൽ എത്ര?

30 Km/hr വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു കാറിന്റെ 1/3 വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരാൾക്ക് 6 മിനിറ്റ് കൊണ്ട് എത്ര ദൂരം സഞ്ചരിക്കാൻ കഴിയും ?

50 km/hr വേഗത്തിൽ സഞ്ചരിക്കുന്ന കാർ A യിൽ നിന്നും B യിലെത്താൻ 3 മണിക്കൂർ 15 മിനിറ്റ് എടുത്താൽ A യും B യും തമ്മിലുള്ള അകലം.

ഒരു വ്യക്തി 600 മീറ്റർ നീളമുള്ള തെരുവ് 5 മിനിറ്റിനുള്ളിൽ കടന്നുപോകുന്നു. Km/hr-ൽ അവന്റെ വേഗത എത്രയാണ് ?

രണ്ട് കാറുകൾ ഒരു സ്ഥലത്ത് നിന്നും വിപരീത ദിശയിലേക്ക് 70km/hr, 50km/hr വേഗത്തിലും സഞ്ചരിക്കുന്നു. എങ്കിൽ അവതമ്മിലുള്ള അകലം 60 km ആകാൻ എത്ര സമയം എടുക്കും?