Question:

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ രൂപവൽക്കരണവേളയിൽ പങ്കെടുത്ത അംഗങ്ങൾ?

A78

B72

C76

D74

Answer:

B. 72

Explanation:

1885- ലാണ് കോൺഗ്രസ് രൂപവൽക്കരിച്ചത്. കോൺഗ്രസിന് ആ പേര് നൽകിയത് ദാദാബായി നവറോജി ആണ്.


Related Questions:

The fourth President of Indian National Congress in 1888:

The first Muslim President of Indian National Congress was:

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിൻ്റെ സൂററ്റ് സെഷനില്‍ അധ്യക്ഷത വഹിച്ചതാര് ?

ഇന്ത്യയുടെ ദേശീയഗാനം ആദ്യമായി ആലപിച്ചത് ഏത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ വെച്ചാണ്?

Who was the first muslim president of Indian Natonal Congress ?