Question:

ഇരുമ്പിന്റെ അംശമുള്ള ലോഹ ധാതു :

Aസ്വർണ്ണം

Bമാംഗനീസ്

Cവെള്ളി

Dചെമ്പ്

Answer:

B. മാംഗനീസ്

Explanation:

  • ഇരുമ്പ് അടങ്ങിയ ധാതുക്കളെ ‘ഫെറസ് ധാതുക്കൾ’ എന്ന് വിളിക്കുന്നു.
  • ഇരുമ്പയിര്, മാംഗനീസ്, നിക്കൽ, ക്രോമൈറ്റ് മുതലായവ അത്തരം ധാതുക്കൾക്കുദാഹരണങ്ങളാണ്.

Related Questions:

ഐസ് ഉരുകുന്ന താപനില ഏത് ?

ജലത്തിൻ്റെ ബാഷ്പീകരണ ലീന താപം എത്രയാണ് ?

താഴെപ്പറയുന്നവയിൽ ഏത് സാഹചര്യത്തിലാണ് വാതകങ്ങൾ ചാൾസിൻ്റെ നിയമം അനുസരിക്കുന്നത് ?

മനുഷ്യനിർമ്മിത പെട്രോളായി ഉപയോഗിക്കുന്നത് എന്ത് ?

പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം ഏതാണ് ?