Question:
ലോഹങ്ങൾ അടിച്ചു പരത്തി കനം കുറഞ്ഞ തകിടുകൾ ആക്കാൻ കഴിയും .ഈ സവിശേഷത എന്ത് പേരിൽ അറിയപ്പെടുന്നു ?
Aമാലിയബിലിറ്റി
Bഡാക്ടലിറ്റി
Cസൊനോരിറ്റി
Dഇതൊന്നുമല്ല
Answer:
A. മാലിയബിലിറ്റി
Explanation:
ഡക്ടലിറ്റി (Ductility):
ലോഹങ്ങളെ വലിച്ചു നീട്ടി, കനം കുറഞ്ഞ കമ്പികൾ ആകാൻ സാധിക്കും. ഈ സവിശേഷതയെ ഡക്ടലിറ്റി എന്ന പേരിൽ അറിയപ്പെടുന്നു
മാലിയബിലിറ്റി (Malleability):
ലോഹങ്ങൾ അടിച്ചു പരത്തി കനം കുറഞ്ഞ തകിടുകൾ ആക്കാൻ കഴിയും. ഈ സവിശേഷതയെ മാലിയബിലിറ്റി എന്ന പേരിൽ അറിയപ്പെടുന്നു.
സൊനോരിറ്റി (Sonority):
കട്ടിയുള്ള വസ്തുക്കൾ കൊണ്ട് ലോഹത്തിൻ്റെ പ്രതലത്തിൽ തട്ടുമ്പോൾ, ശബ്ദം പുറപ്പെടുവിക്കാനുള്ള കഴിവാണ് സൊനോരിറ്റി.