Question:

വെങ്കലത്തിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങൾ

Aകറുത്തീയവും ചെമ്പും

Bവെളുത്തീയവും ചെമ്പും

Cവെളുത്തീയവും വെള്ളിയും

Dകറുത്തീയവും വെള്ളിയും

Answer:

B. വെളുത്തീയവും ചെമ്പും

Explanation:

Note:

  • ബെൽ മെറ്റൽ - ചെമ്പ് (copper) + വെളുത്തീയം (tin)

  • സ്റ്റീൽ - ഇരുമ്പ് (iron) + ക്രോമിയം (chromium) + കാർബൻ (carbon)

  • ബ്രൊൻസ് - ചെമ്പ് (copper) + വെളുത്തീയം (tin)

  • ബ്രാസ് - ചെമ്പ് (copper) + സിങ്ക് (zinc)

  • നിക്രോം - നിക്കൽ (nickel) + ക്രോമിയം (chromium) + ഇരുമ്പ് (iron)


Related Questions:

ഒരു ന്യൂട്രോൺ ഉള്ള ഹൈഡ്രജന്റെ ഐസോടോപ്പ് ?

ആദ്യം കണ്ടുപിടിച്ച ആസിഡ് :

ബയോഗ്യാസിലെ പ്രധാന ഘടകം

രാസബന്ധനങ്ങൾ ശാസ്ത്രീയമായി തെളിയിച്ചത്?

വൾക്കനൈസേഷൻ പ്രവർത്തനത്തിൽ റബ്ബറിനോടൊപ്പം ചേർക്കുന്ന പദാർത്ഥം ഏത്?