കമ്പ്യൂട്ടറിലൂടെയുള്ള ആശയവിനിമയ രീതി :Aഇ-ലേണിംഗ്Bഇ-പ്രോഗ്രാംCഇ-മെയിൽDഇ-പ്രൂഫിംഗ്Answer: C. ഇ-മെയിൽRead Explanation:ഇലക്ട്രോണിക് മെയിൽ എന്നതിന്റെ ചുരുക്കപ്പേരാണ് ഇ-മെയിൽ. ഇലക്ട്രോണിക് മാധ്യമങ്ങൾ ഉപയോഗിച്ച് സന്ദേശങ്ങൾ അയക്കുകയും സ്വീകരിക്കുകയും ശേഖരിക്കുകയും ചെയ്യുന്ന സംവിധാനമാണിത്. ഇ-മെയിൽ എന്നതിനെ "ഇന്റർനെറ്റ് വഴിയുള്ള കത്തിടപാട്"Open explanation in App