Question:

സിങ്ക് ബ്ലെൻഡിന്റെ സാന്ദ്രണത്തിന് ഉപയോഗിക്കുന്ന മാർഗ്ഗം:

Aകാന്തിക വിഭജനം

Bജലപ്രവാഹത്തിൽ കഴുകൽ

Cപ്ലവനപ്രക്രിയ

Dലീച്ചിങ്

Answer:

C. പ്ലവനപ്രക്രിയ

Explanation:

അപദ്രവ്യം സാന്ദ്രതകൂടിയതും അയിര് സാന്ദ്രത കുറഞ്ഞതും ആകുമ്പോൾ ഉപയോഗിക്കുന്ന പ്രക്രിയയാണ് - പ്ലവനപ്രക്രിയ ഉദാഹരണം : കോപ്പർ പൈറൈറ്റിന്റെ സാന്ദ്രീകരണം


Related Questions:

അലുമിനിയത്തിന്റെ പ്രധാനപ്പെട്ട അയിരാണ്

വെങ്കലം എന്നതിൻറെ ഘടക ലോഹങ്ങൾ?

Radio active metal, which is in liquid state, at room temperature ?

ഇരുമ്പിന്റെ അയിര് ഏത്?

Name the property of metal in which it can be drawn into thin wires?