Question:

കേന്ദ ന്യൂനപക്ഷ കാര്യ വകുപ്പ് ചുമതലയുള്ള മന്ത്രി ?

Aകിരൺ റിജ്ജു

Bജോതിരാദിത്യ സിന്ധ്യ

Cനിതിൻ ഗഡ്കരി

Dമഹേന്ദ്ര നാഥ് പാണ്ഡെ

Answer:

A. കിരൺ റിജ്ജു

Explanation:

കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രാലയം, ന്യൂനപക്ഷകാര്യ മന്ത്രാലയം എന്നിവയുടെ ചുമതല കിരൺ റിജ്ജുവിനാണ്


Related Questions:

ലോക്പാലിനെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവനയേത് ?

ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ?

പ്രധാനമന്ത്രിയെ നിയമിക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്ന ഭരണഘടനാ അനുച്ഛേദം ഏത്?

The ministry of human resource development was created by :

ധനകാര്യ ബില്ലുകളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ഏത് ആര്‍ട്ടിക്കിളിലാണ്?