Question:

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചുമതല വഹിക്കുന്ന മന്ത്രി ?

Aപി. പ്രസാദ്

Bജി. ആർ. അനിൽ

Cവി.എൻ.വാസവൻ

Dസജി ചെറിയാൻ

Answer:

D. സജി ചെറിയാൻ

Explanation:

• കേരള സർക്കാറിന്റെ സാംസ്കാരികവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണസ്ഥാപനമാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി. • 1998 ഓഗസ്റ്റിലാണ് അക്കാദമി ആരംഭിക്കുന്നത്.


Related Questions:

ചലച്ചിത്രം 'എലിപ്പത്തായം' സംവിധാനം ചെയ്തത് ?

ഏറ്റവും കൂടുതൽ സിനിമകളിൽ നായകനും നായികയുമായി ഒരുമിച്ചു അഭിനയിച്ചവർ?

ബാലൻ കെ. നായർക്ക് ഭരത് അവാർഡ് നേടിക്കൊടുത്ത 'ഓപ്പോൾ' എന്ന ചിത്രത്തിന്റെ സംവിധായകൻ?

ചിത്രലേഖ ഫിലിം സൊസൈറ്റി സ്ഥാപിച്ച വർഷം

ചെമ്മീൻ സംവിധാനം ചെയ്തത് ?