കേരളത്തിലെ ആരോഗ്യ വകുപ്പ് മന്ത്രി :Aരവീന്ദ്രനാഥ്Bജെ. മേഴ്സി ക്കുട്ടി അമ്മCഎം.എം. മാണിDവീണാ ജോർജ്Answer: D. വീണാ ജോർജ്Read Explanation:വീണ ജോർജിന്റെ മറ്റ് വകുപ്പുകൾ: ആരോഗ്യം, കുടുംബ ക്ഷേമം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ സർവകലാശാല, ആയുഷ്, ഡ്രഗ്സ് കൺട്രോൾ, വനിതാ ശിശു ക്ഷേമം.Open explanation in App