കേരളത്തിൽ ഭൂപരിഷ്കരണ ബിൽ അവതരിപ്പിച്ച മന്ത്രി:
Answer:
D. കെ. ആർ. ഗൗരിയമ്മ
Read Explanation:
- കേരളത്തിൽ ഭൂപരിഷ്കരണ നിയമം അവതരിപ്പിച്ച മന്ത്രി : K R ഗൗരിയമ്മ
- നിയമം നടപ്പിൽ വരുത്തിയപ്പോൾ റവന്യു മന്ത്രി -കെ ടി. ജേക്കബ്.
- കേരള ഭൂപരിഷ്കരണ ഭേദഗതി നിയമം നടപ്പാക്കിയത് 1970 ജനുവരി 1
- 2020 ജനുവരി1ന് കേരളത്തിൽ ഭൂപരിഷ്കരണ ഭേദഗതി നിയമം നടപ്പിലാക്കിയിട്ട് 50 വർഷം പൂർത്തിയായി.