Question:

കേരളത്തിലെ മുഴുവൻ കുടിവെള്ള പൈപ്പ്ലൈൻ ശൃംഖലകളുടെയും ഡിജിറ്റൽ മാപ്പ് നിർമ്മിക്കുന്നതിനായി തയ്യാറാക്കിയ മൊബൈൽ ആപ്പ് ?

AJaladhara App

BKWA Route Recorder App

CJala Vaahini App

DKWA Geo App

Answer:

D. KWA Geo App

Explanation:

• മാപ്പ് തയ്യാറാക്കിയത് - Kerala Water Authority (KWA) • ആപ്പ് വഴി പൈപ്പുകളുടെ അളവ്, സ്ഥാനം, വാൽവുകൾ, ജോയിന്റുകൾ, പമ്പിങ് സ്റ്റേഷനുകൾ തുടങ്ങിയവയുടെ വിവരങ്ങൾ ലഭിക്കും


Related Questions:

മലയാളം, കന്നഡ, തമിഴ്, തെലുങ്ക് എന്നീ ദ്രാവിഡ ഭാഷകളിൽ ഉള്ള അർഥങ്ങൾ കണ്ടെത്തുന്നതിന് വേണ്ടി നിർമ്മിച്ച ഓൺലൈൻ നിഘണ്ടു ഏത് ?

കേരള റബ്ബർ ലിമിറ്റഡ് എംഡിയായി കേരള സർക്കാർ നിയമിച്ചത് ആരെയാണ് ?

2022 ഡിസംബറിൽ കേരള സർക്കാർ സൊസൈറ്റിയായി രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ച ഇന്ത്യയിലെ ആദ്യ സ്പെയ്സ് പാർക്ക് ഏതാണ് ?

2024 ഡിസംബറിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച കേരളത്തിലെ ജില്ല ഏത് ?

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൻറെ നേതൃത്വത്തിൽ ആരംഭിക്കുന്ന കേരളത്തിലെ ആദ്യത്തെ സ്ട്രീറ്റ് ഫുഡ് ഹബ്ബ് നിലവിൽ വരുന്ന ജില്ല ഏത് ?